App Logo

No.1 PSC Learning App

1M+ Downloads
നെല് + മണി = നെന്മണി ഏതു സന്ധിയാണ്

Aലോപാസന്ധി

Bആഗമസന്ധി

Cദിത്വസന്ധി

Dആദേശസന്ധി

Answer:

D. ആദേശസന്ധി

Read Explanation:

ഇവിടെ ല്കാരം ( ല് ) നഷ്ടപ്പെടുന്നു . പകരം ന്കാരം ( ന് ) രൂപപ്പെടുന്നു അതുകൊണ്ട് അദേശസന്ധി


Related Questions:

പൊൻ + കലശം = പൊല്‌കലശം - ഇതിലെ സന്ധിയേത്?
വിൺ +തലം ചേർത്തെഴുതിയാൽ
വിൺ + തലം = വിണ്ടലം. സന്ധി ഏത് ?
കൺ + നീർ = കണ്ണീർ ഏതു സന്ധിയ്ക്ക് ഉദാഹരണമാണ് ?
ആദ്യ പദത്തിനു പ്രാധാന്യമുള്ള സമാസരൂപം കണ്ടുപിടിക്കുക.