App Logo

No.1 PSC Learning App

1M+ Downloads
നൈലിനെ ഈജിപ്റ്റിൻ്റെ ദാനം എന്ന് വിശേഷിപ്പിച്ചത് ആരാണ് ?

Aലിയോപോൾഡ് വാൻ ഡാങ്കെ

Bലൈൻ പൂൾ

Cഹെറോഡോട്ടസ്

Dഇവരാരുമല്ല

Answer:

C. ഹെറോഡോട്ടസ്


Related Questions:

മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്നമൃഗം ഏതാണ് ?
ലോകത്ത് ഏറ്റവും കൂടുതൽ വനപ്രദേശം ഉള്ള രാജ്യം ?
' കലഹാരി ' മരുഭൂമി ഏതു വൻ കരയിൽ ആണ് സ്ഥിതി ചെയുന്നത് ?
'സഹാറ' മരുഭൂമി ഏതു വൻകരയിലാണ് സ്ഥിതി ചെയ്യുന്നത് ?
ഉഷ്ണ മരുഭൂമി കാണപ്പെടുന്ന അക്ഷാംശം :