പഠനവേളയില്‍ വിദഗ്ധനായ വ്യക്തിയുടെ സഹായം കുട്ടിയുടെ പഠനനില ഉയര്‍ത്തുമെന്ന ആശയം മുന്നോട്ടു വെച്ചത് ആര് ?Aവൈഗോട്സ്കിBബ്രൂണർCപിയാഷെDബന്ദുരAnswer: A. വൈഗോട്സ്കി Read Explanation: പഠനവേളയിൽ വിദഗ്ദ്ധനായ വ്യക്തിയുടെ സഹായം കുട്ടിയുടെ പഠനനില ഉയർത്താൻ സഹായിക്കുമെന്ന ആശയം മുന്നോട്ടുവെച്ച മനഃശാസ്ത്രജ്ഞൻ - വൈഗോട്സ്കി വൈഗോഡ്സ്കിയുടെ പ്രധാന പഠനാശയങ്ങള്‍ :- പഠനത്തിൽ സാമൂഹിക സാംസ്കാരിക തലത്തിനും പ്രാധാന്യം സഹവര്‍ത്തിതപഠനം മുതിര്‍ന്ന പഠനപങ്കാളി (പഠനവേളയിൽ വിദഗ്ദ്ധനായ വ്യക്തിയുടെ സഹായം) സംവാദാത്മക പഠനത്തെ ശക്തിപ്പെടുത്തുന്നു കൈത്താങ്ങ് നല്‍കല്‍ പ്രതിക്രിയാധ്യാപനം വികസനത്തിന്റെ സമീപസ്ഥ മണ്ഡലം സംഘപഠനം Read more in App