പഠന പീഠസ്ഥലിയിൽ എത്തുമ്പോൾ പഠന വക്രം ഏത് അക്ഷത്തിന് സമാന്തരമായിരിക്കും ?
AY അക്ഷം
BX അക്ഷം
CZ അക്ഷം
Dഇവയൊന്നുമല്ല
Answer:
B. X അക്ഷം
Read Explanation:
പഠന പീഠസ്ഥലി (Learning Plateau)
പ്രകടമായ പഠനപുരോഗതി രേഖപ്പെടുത്താൻ കഴിയാതിരിക്കുകയും, പിന്നീട് ദ്രുത പുരോഗതിയിലേക്ക് മാറാൻ കഴിയുന്നതുമായ ഘട്ടത്തെ സൂചിപ്പിക്കുന്ന സംജ്ഞയാണ് പഠന പീഠസ്ഥലി.
ഇത്തരമൊരു ഘട്ടത്തിൽ എത്തുമ്പോൾ പഠന വക്രംXഅക്ഷരത്തിനു സമാന്തരമായ ഒരു രേഖഖണ്ഡത്തിൻ്റെ രൂപത്തിലായിരിക്കും.