App Logo

No.1 PSC Learning App

1M+ Downloads
പണം കൊടുക്കുന്നതിന്റെ നിയന്ത്രണത്തിലൂടെ സാമ്പത്തിക വ്യവസ്ഥിതിയെ നിയന്ദ്രിക്കുന്ന നയം അറിയപ്പെടുന്നത്?

Aധനനയം

Bനാണ്യനയം

Cധനകമ്മി

Dപൊതുകടം

Answer:

B. നാണ്യനയം

Read Explanation:

നികുതി ധനവിനിയോഗം കടമെടുക്കൽ എന്നിവയെ സംബന്ധിച്ച ഗവണ്മെന്റിന്റെ നയം -ധനനയം


Related Questions:

താഴെപ്പറയുന്നവയിൽ ധനനയവുമായി (Fiscal Policy] ബന്ധപ്പെട്ട തെറ്റായ വസ്തുത/വസ്തുതകൾ ഏതെല്ലാം ?

a.പണപ്പെരുപ്പമുള്ളപ്പോൾ (Inflation] ഗവൺമെന്റ് ചെലവുകൾ കൂട്ടുന്നു.

b.പണച്ചുരുക്കമുള്ളപ്പോൾ (Deflation] നികുതി നിരക്കുകൾ കുറയ്ക്കുന്നു.

c.പണപ്പെരുപ്പമുള്ളപ്പോൾ ഗവൺമെന്റ് കടം വാങ്ങുന്നത് കുറയ്ക്കുന്നു.

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു സാമ്പത്തിക വർഷമാണ്?
ഇന്ത്യയിലെ കേന്ദ്ര ബാങ്ക് :
പേയ്‌മെന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് 2007 ലെ ചട്ടങ്ങള്‍ ലംഘിച്ചതിന് 2021 ഒക്ടോബറിൽ RBI 1 കോടി രൂപ പിഴയിട്ട പേയ്‌മെന്റ് ബാങ്ക് ഏതാണ് ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേന്ദ്ര ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം?