പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്?Aകുട്ടനാട്Bആതിരപ്പള്ളിCകായംകുളംDഇവയൊന്നുമല്ലAnswer: A. കുട്ടനാട്Read Explanation:പമ്പയുടെ ദാനം എന്നറിയപ്പെടുന്നത് കുട്ടനാട് . കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ആയ ആതിരപ്പള്ളി ചാലക്കുടിപ്പുഴയിൽ ആണ്Open explanation in App