പരംവീര്‍ചക്രയുടെ കീര്‍ത്തിമുദ്രയില്‍ ഏത് ഭരണാധികാരിയുടെ വാളാണ് മുദ്രണം ചെയ്തിരിക്കുന്നത് ?
Aമുഹമ്മദ് ബിന്‍ തുഗ്ലക്ക്
Bശിവജി
Cടിപ്പുസുല്‍ത്താന്‍
Dഹൈദരാലി
Aമുഹമ്മദ് ബിന്‍ തുഗ്ലക്ക്
Bശിവജി
Cടിപ്പുസുല്‍ത്താന്‍
Dഹൈദരാലി
Related Questions:
താഴെ പറയുന്നവരിൽ ആർക്കൊക്കെയാണ് മരണാനന്തര ബഹുമതിയായി 2024 ൽ കീർത്തിചക്ര പുരസ്‌കാരം ലഭിച്ചത് ?
(i) ക്യാപ്റ്റൻ അൻഷുമാൻ സിംഗ്, ഹവിൽദാർ അബ്‌ദുൾ മജീദ്
(ii) ശിപായി പവൻ കുമാർ
(iii) ലഫ്. ജനറൽ ജോൺസൺ പി മാത്യു, ലഫ്. ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ നായർ
(iv) മേജർ മാനിയോ ഫ്രാൻസിസ്