Question:

പറമ്പിക്കുളം വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?

A1973

B1974

C1975

D1976

Answer:

A. 1973

Explanation:

  • പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലാണ് പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്.

Related Questions:

നക്ഷത്ര ആമകൾ കാണപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം ഏത്?

നെയ്യാർ വന്യജീവി സങ്കേതം രൂപം കൊണ്ടത് ഏത് വർഷം?

നക്ഷത്ര ആമകൾക്ക് പേരു കേട്ട കേരളത്തിലെ വനപ്രദേശം ?

Chenthuruni wildlife sanctuary is situated in the district of:

Kerala's first tiger reserve, Periyar, had come into being in?