App Logo

No.1 PSC Learning App

1M+ Downloads
പറയുന്ന ആൾ - ഒറ്റപ്പദമേത് ?

Aവിവക്ഷിതാവ്

Bപ്രേഷിതൻ

Cവക്താവ്

Dപ്രയോക്താവ്

Answer:

C. വക്താവ്


Related Questions:

'ഇഹലോകത്തെ സംബന്ധിച്ചത് ' എന്നതിൻ്റെ ഒറ്റപ്പദം
'പഠിക്കാൻ ആഗ്രഹിക്കുന്ന ആൾ' ഒറ്റപ്പദമേത് ?
"കുടിക്കാൻ ആഗ്രഹിക്കുന്നവൻ" - ഒറ്റപ്പദമാക്കുക.
'ആർഷം' എന്ന ഒറ്റപ്പദത്തിനനുയോജ്യമായ ആശയം.
‘ധാരാളമായി സംസാരിക്കുക’ എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദം.