പവറിന്റെ യൂണിറ്റ് അല്ലാത്തത് ഏതാണ് ?Aകിലോവാട്ട് അവർBവാട്ട്Cജൂൾ/സെക്കന്റ്Dഹോഴ്സ് പവർAnswer: A. കിലോവാട്ട് അവർ Read Explanation: കിലോവാട്ട് അവർ എന്നത് ഊർജ്ജത്തിന്റെ ഒരു യൂണിറ്റാണ്. സമയത്തിനനുസരിച്ച് വൈദ്യുതി പ്രവാഹത്തിന്റെ മാറ്റത്തിന്റെ നിരക്കാണ് കിലോവാട്ട് അവർ. എന്നാൽ, വാട്ട്, ജൂൾ/സെക്കന്റ്, ഹോഴ്സ് പവർ എന്നിവയെല്ലാം, പവറിന്റെ യൂണിട്ടുകളാണ്.Read more in App