പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം ഏതാണ്?Aതാമരശ്ശേരി ചുരംBപാലക്കാട് ചുരംCപേരമ്പാടി ചുരംDആര്യങ്കാവ് ചുരംAnswer: B. പാലക്കാട് ചുരംRead Explanation:കേരളത്തിലെ കണ്ണൂർ പ്രദേശത്തെ കർണാടകത്തിലെ കുടക് അഥവാ കൂർഗ് പ്രദേശവും ആയാണ് പേരമ്പാടി ചുരം ബന്ധിപ്പിക്കുന്നത്Open explanation in App