App Logo

No.1 PSC Learning App

1M+ Downloads
പശ്ചിമഘട്ടത്തിലെ മഴ നിഴൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതമാണ് :

Aചിന്നാർ

Bനെയ്യാർ

Cഇരവികുളം

Dചിമ്മിനി

Answer:

A. ചിന്നാർ

Read Explanation:

ചിന്നാർ വന്യജീവിസങ്കേതം

  • പശ്ചിമഘട്ടത്തിലെ മഴ നിഴൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം

  • ചിന്നാർ വന്യജീവിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല - ഇടുക്കി

  • ചാമ്പൽ മലയണ്ണാൻ ,നക്ഷത്ര ആമ എന്നിവ കാണപ്പെടുന്ന വന്യജീവി സങ്കേതം

  • നക്ഷത്ര ആമയുടെ ശാസ്ത്രീയ നാമം - Geochelone elegans

  • ചാമ്പൽ മലയണ്ണാന്റെ ശാസ്ത്രീയ നാമം - Ratufa Macroura

  • ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി - പാമ്പാർ

  • കേരളത്തിൽ മഗ്ഗർ മുതലകൾ കാണപ്പെടുന്ന വന്യജീവി സങ്കേതം


Related Questions:

നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി നിലവിൽ വന്ന വർഷം ഏതാണ് ?
പെരിയാർ വന്യമൃഗസങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
പീച്ചി-വാഴാനി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല ഏതാണ് ?
കർണാടകയിലെ ഷിമോഗയിലും തിരുവനന്തപുരത്തെ പേപ്പാറ വന്യജീവി സങ്കേതത്തിലും കണ്ടു വരുന്ന വംശനാശ ഭീഷണി നേരിടുന്ന ജീവി ഏത് ?
The first reserve forest in Kerala is ?