പശ്ചിമഘട്ടത്തിൽ നിന്ന് ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കേന്ദ്രങ്ങളുടെ എണ്ണം ?
A25 കേന്ദ്രങ്ങൾ
B20 കേന്ദ്രങ്ങൾ
C30 കേന്ദ്രങ്ങൾ
D39 കേന്ദ്രങ്ങൾ
A25 കേന്ദ്രങ്ങൾ
B20 കേന്ദ്രങ്ങൾ
C30 കേന്ദ്രങ്ങൾ
D39 കേന്ദ്രങ്ങൾ
Related Questions:
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.ഇന്ദിരാഗാന്ധി പരിയാവരൺ പുരസ്‌കാരം പരിസ്ഥിതി സംരക്ഷണ മേഖലയിലെ സംഭാവനകൾക്ക് ഇന്ത്യാ ഗവൺമെൻറ് നൽകുന്ന ഒരു അവാർഡാണ്.
2.1982 മുതലാണ് ഇന്ദിരാഗാന്ധി പരിയാവരൺ പുരസ്കാരം നൽകി തടങ്ങിയത്.
3.ഇന്ത്യയിലെതന്നെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്കാരമാണ് ഇന്ദിരാഗാന്ധി പരിയാവരൺ പുരസ്കാരം