App Logo

No.1 PSC Learning App

1M+ Downloads
പാഠാസൂത്രണത്തിലെ ഹെർബാർഷ്യൻ സമീപനം ആസൂത്രണം ചെയ്തതാര് ?

Aജോൺ ഫ്രെഡറിക് ഹെർബർട്ട്

Bക്രോ ആൻഡ് ക്രോ

Cജോൺ ലോക്ക്

Dകാതറിൻ ബ്രിഡ്ജസ്

Answer:

A. ജോൺ ഫ്രെഡറിക് ഹെർബർട്ട്

Read Explanation:

ജൊഹാൻ ഫ്രഡറിക് ഹെർബർട്ട് 

  • ഹെർബർട്ടിന്റെ ജന്മദേശം ജർമ്മനിയാണ്.
  • വിദ്യാഭ്യാസത്തെ മനശാസ്ത്രവത്ക്കരിച്ചത് പെസ്റ്റലോസിയാണെങ്കിൽ ദാർശനികവത്കരിച്ചത് ഹെർബർട്ടാണ്. 
  • പഠനത്തെക്കുറിച്ചുള്ള അന്തർ ബോദാത്മക സിദ്ധാന്തമാണ് ഹെർബാർഷ്യൻ സമീപനത്തിന് അടിസ്ഥാനം
  • മനുഷ്യമനസ്സിൽ രൂപപ്പെടുന്ന ആശയങ്ങൾ പ്രധാനമായും മൂന്നു രീതിയിലുള്ളവയാണ് എന്നദ്ദേഹം അഭിപ്രായപ്പെടുന്നു :-
    1. സാമ്യമുള്ളവ
    2. വൈവിധ്യമുള്ളവ
    3. വൈരുദ്ധ്യ സ്വഭാവമുള്ളവ  

 

 

 


Related Questions:

Exploring comes under:
പ്രയോഗിക വാദത്തിന്റെ ജന്മനാട്?
Theory of Conservation comes under which stage of cognitive development according to Jean Piaget?
Which of the following best describes "predicting" in the scientific process ?
സാഹചര്യങ്ങൾക്ക് അനുസരിച്ച് അറിവിനെ പൊരുത്തപെടുത്തുന്നു. ഇത് :