Question:
പുതിയതായി രൂപകൽപന ചെയ്ത ഇന്ത്യയുടെ നീതി ദേവതാ പ്രതിമയുടെ ഇടത് കൈയ്യിൽ പുതിയതായി എന്താണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?
Aവാൾ
Bഇന്ത്യൻ ഭരണഘടന
Cമഹാഭാരതം
Dശംഖ്
Answer:
B. ഇന്ത്യൻ ഭരണഘടന
Explanation:
• പഴയ നീതി ദേവതാ പ്രതിമയുടെ ഇടതു കൈയ്യിൽ ഉണ്ടായിരുന്ന വാളിന് പകരമാണ് ഭരണഘടനാ പുസ്തകം ഉൾപ്പെടുത്തിയത് • കണ്ണുകൾ കെട്ടിയിരുന്ന പഴയ നീതി ദേവതാ പ്രതിമയ്ക്ക് പകരമായി കണ്ണുകൾ തുറന്നുവെച്ചുള്ളതാണ് പുതിയ പ്രതിമ