പുരാതന ഗുഹാ ചിത്രങ്ങൾക്ക് പ്രസിദ്ധികേട്ട എടക്കൽ ഗുഹകൾ സ്ഥിതിചെയ്യുന്ന ജില്ല ഏത് ?Aപത്തനംതിട്ടBഇടുക്കിCകോട്ടയംDവയനാട്Answer: D. വയനാട്Read Explanation: പുരാതന ഗുഹാ ചിത്രങ്ങൾക്ക് പ്രസിദ്ധികേട്ട എടക്കൽ ഗുഹകൾ സ്ഥിതിചെയ്യുന്ന ജില്ല - വയനാട് കേരളത്തിലെ പ്രധാന നവീനശിലായുഗ കേന്ദ്രം - എടക്കൽ ഗുഹ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരികടുത്ത അമ്പുകുത്തിമലയിൽ സ്ഥിതിചെയ്യുന്നു. ഗുഹാ ചിത്രങ്ങൾ കണ്ടെത്തിയ വ്യക്തി - ഫോസെറ്റ് Open explanation in App