App Logo

No.1 PSC Learning App

1M+ Downloads
പൂർണസൂര്യഗ്രഹണ സമയത്ത് സൂര്യന്റെ ഏത് ഭാഗമാണ് കാണാൻ കഴിയുന്നത്?

Aകാമ്പ്

Bകൊറോണ

Cഫോട്ടോസ്ഫിയർ

Dസൂര്യകളങ്കം

Answer:

B. കൊറോണ

Read Explanation:

  • പൂർണ്ണ സൂര്യഗ്രഹണം(Total Solar Eclipse) - ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറക്കുന്നതിനെ പറയുന്നതാണ് പൂണ്ണസൂര്യഗ്രഹണം.

  • പൂർണസൂര്യഗ്രഹണ സമയത്ത് സൂര്യന്റെ കൊറോണ ഭാഗമാണ് കാണാൻ കഴിയുക


Related Questions:

നിലാവിന്റെ ഉറവിടം എവിടെയാണ്?
ചന്ദ്രഗ്രഹണത്തിന്റെ സമയത്ത് നിലാവിന് എന്ത് സംഭവിക്കുന്നു?
താഴെ തന്നിരിക്കുന്നവയിൽ സൂര്യഗ്രഹങ്ങൽ പെടാത്തത് ഏത്?
താഴെ പറയുന്നവയിൽ സൗരയൂഥത്തിൽ പെടാത്ത ഗ്രഹാം ഏത്
ചന്ദ്രഗ്രഹണം ചന്ദ്രന്റെ ഏത് ഘട്ടത്തിൽ ആണ് കാണാൻ കഴിയുന്നത്?