പേൾ മില്ലറ്റ് എന്നറിയപ്പെടുന്ന വിള :
Aജോവർ
Bറാഗി
Cബജ്റ
Dഗോതമ്പ്
Answer:
C. ബജ്റ
Read Explanation:
ബജ്റ (തിന)
മണൽ മണ്ണിലും ആഴം കുറഞ്ഞ കറുത്ത മണ്ണിലും ബജ്റ നന്നായി വളരുന്നു.
Pearl millet എന്നും അറിയപ്പെടുന്നു.
രാജസ്ഥാൻ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് ഹരിയാന എന്നിവയാണ് പ്രധാന ഉൽപ്പാദന സംസ്ഥാനങ്ങൾ
ചൂട് കൂടിയ വരണ്ട കാലാവസ്ഥയുള്ള രാജ്യത്തിൻ്റെ വടക്ക് പടിഞ്ഞാറ്, പടിഞ്ഞാറ് ഭാഗങ്ങളിലാണ് തിന കൃഷി ചെയ്യുന്നത്.
ഈ പ്രദേശത്ത് അടിയ്ക്കടിയുണ്ടാകുന്ന വരണ്ട ഇടവേളകളെയും വരൾച്ചയെയും പ്രതിരോധിക്കുന്ന ഒരു വിളയാണ് ബജ്റ
വരൾച്ചയെ പ്രതിരോധിക്കുന്ന വിത്തിനങ്ങളും ജലസേചനത്തിന്റെ വ്യാപനവും സാധ്യമായതോടെ സമീപവർഷങ്ങളിൽ ഹരിയാനയിലും ഗുജറാത്തിലും തിനയുടെ ഉൽപാദനശേഷി വർധിച്ച് വരുന്നു.