പോളണ്ടിന്റെ പുതിയ പ്രസിഡന്റ് ആകുന്നത്?Aആന്ദ്രേ ദുഡBകരോൾ നവറോസ്കിCറാഫൽ ട്രാസ്കോവ്സ്കിDമാറ്റ്യൂസ് മൊറാവിക്കിAnswer: B. കരോൾ നവറോസ്കി Read Explanation: •വലതുപക്ഷ സഹയാത്രികൻ തോല്പിച്ചത് -റാഫോ ഷസ്കോവിസ്കി യെ കരോൾ നവറോസ്കി ചരിത്ര കാരനും മുൻ ബോക്സിങ് താരവുമാണ് ഗവേഷണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ റിമെംബറെൻസ് ന്റെ പ്രസിഡന്റ് ആയി പ്രവർത്തിച്ചു Read more in App