പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിൻറെ സ്ഥാപകൻ ?
Aകുമാര ഗുരുദേവൻ
Bവാഗ്‌ഭടാനന്ദൻ
Cപണ്ഡിറ്റ് കെ പി കറുപ്പൻ
Dസഹോദരൻ അയ്യപ്പൻ
Answer:
A. കുമാര ഗുരുദേവൻ
Read Explanation:
• പൊയ്കയിൽ യോഹന്നാൻ എന്ന് അറിയപ്പെടുന്നു
• "പുലയൻ മത്തായി" എന്ന പേരിൽ അറിയപ്പെട്ട സാമൂഹിക പരിഷ്‌കർത്താവ്
• പ്രത്യക്ഷ രക്ഷാ ദൈവ സഭ സ്ഥാപിതമായ വർഷം - 1909
• പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം - ഇരവിപേരൂർ