ലോകായുക്തവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- സംസ്ഥാനത്തിന്റെ കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നുമാണ് ലോകായുക്ത, ഉപലോകായുക്ത എന്നിവർക്കുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുന്നത്.
- ലോകായുക്ത, ഉപലോകായുക്ത എന്നിവർ രാജി സമർപ്പിക്കുന്നത് ഗവർണർ മുമ്പാകെ.