App Logo

No.1 PSC Learning App

1M+ Downloads

പ്രഷർ കുക്കറിൽ ഭക്ഷണം വളരെ വേഗത്തിൽ പാകം ചെയ്യാൻ കഴിയുന്നത്

Aതാപനഷ്ടം സംഭവിക്കാത്തതു കൊണ്ടാണ്

Bഉയർന്ന മർദ്ദത്തിലുള്ള നീരാവിക്ക് ഉയർന്ന ഊഷ്മാവുള്ളതു കൊണ്ടാണ്

Cനീരാവി പുറത്തു പോകാത്തതു കൊണ്ടാണ്

Dഇതൊന്നുമല്ല

Answer:

B. ഉയർന്ന മർദ്ദത്തിലുള്ള നീരാവിക്ക് ഉയർന്ന ഊഷ്മാവുള്ളതു കൊണ്ടാണ്

Read Explanation:

  • ദ്രാവകമർദ്ദം - ഒരു ദ്രാവകം യൂണിറ്റ് പരപ്പളവിൽ പ്രയോഗിക്കുന്ന വ്യാപകമർദ്ദം 
  • ദ്രാവകങ്ങൾ അത് സ്ഥിതി ചെയ്യുന്ന പാത്രത്തിന്റെ എല്ലാ വശങ്ങളിലേക്കും ബലം പ്രയോഗിക്കുന്നുണ്ട് 
  • മർദ്ദം കൂടുമ്പോൾ ദ്രാവകങ്ങളുടെ തിളനില കൂടുന്നതിനാലാണ് പ്രഷർ കുക്കറിൽ ആഹാരസാധനങ്ങൾ വേഗത്തിൽ പാചകം ചെയ്യാൻ കഴിയുന്നത് 
  • പ്രഷർ കുക്കറിൽ വെള്ളം തിളയ്ക്കുന്ന ശരാശരി താപനില - 120 °C

Related Questions:

The Indian Scientist who won the Japan's highest honour "Order of the Rising Son Gold and Silver Star":

ബ്ലൂ ബയോടെക്നോളജി എന്നത് ഏത് ശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Identify The Uncorrelated :

പൈനാപ്പിൾ ചെടികൾ ഒരേസമയം പുഷ്പിക്കാൻ ഉപയോഗിക്കുന്ന ഹോർമോൺ ഏത്?

ബ്രേക്ക് സിസ്റ്റത്തിലെ അൺലോഡർ വാൽവിന്റെ ധർമ്മം