പ്രാചീന കാലത്ത് ' നൗറ ' എന്നറിയപ്പെട്ടിരുന്ന ജില്ലAകോഴിക്കോട്Bമലപ്പുറംCകണ്ണൂർDകോട്ടയംAnswer: C. കണ്ണൂർRead Explanation:കണ്ണൂർ ജില്ല രൂപീകൃതമായ വർഷം - 1957 ജനുവരി 1 പ്രാചീന കാലത്ത് ' നൗറ ' എന്നറിയപ്പെട്ടിരുന്ന ജില്ലകേരളത്തിന്റെ കിരീടം എന്നറിയപ്പെടുന്ന ജില്ല തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നു തറികളുടെയും തിറകളുടെയും നാട് കേരളത്തിന്റെ മാഞ്ചസ്റ്റർ Open explanation in App