ഫ്രാൻസിൻ്റെ ആഭ്യന്തര കാര്യങ്ങൾ നിയന്ത്രിക്കുന്നതിനായി റോബെസ്പിയറുടെ നേതൃത്വത്തിൽ പൊതുസുരക്ഷാ കമ്മിറ്റി രൂപീകരിച്ചത് ഏത് വർഷം ?
A1789
B1792
C1793
D1800
A1789
B1792
C1793
D1800
Related Questions:
ഫ്രഞ്ച് വിപ്ലവത്തെ സ്വാധീനിച്ച റൂസോ എന്ന ചിന്തകനുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായത് കണ്ടെത്തുക:
1.സ്വതന്ത്രമായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിലാണ് എന്ന പ്രസ്താവനയിലൂടെ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കി.
2.ജനങ്ങളാണ് പരമാധികാരി എന്ന് പ്രസ്താവിച്ചു.
Which of the following statements are true?
1.The system of governance in France emerged by the new constitution of 1795, is known as the Directory.
2.Rule of Directory was called a bourgeois republic as it provided for a franchise based on wealth