ഫ്രോയ്ഡ്ന്റെ മനഃശാസ്ത്രമനുസരിച്ച് എല്ലാ മാനസികോർജങ്ങളുടെയും ഉറവിടമാണ് :Aഇദ്ധ്BഈഗോCസൂപ്പർ ഈഗോDആനിമAnswer: A. ഇദ്ധ് Read Explanation: വ്യക്തിയിലെ മനോഘടനയെ മൂന്നായി തരം തിരിക്കാം ഇദ്ദ് സുഗ തത്ത്വം അനുസരിച്ച് പ്രവർത്തിക്കുന്നു എല്ലാ മാനസിക ഊർജ്ജങ്ങളുടെയും ഉറവിടം .പ്രാകൃത വികാര വിജാരങ്ങളുടെ ഉറവിടം . ഈഗോ /അഹം ഇദ്ദി നെ നിയൻത്രിക്കുകയും അടക്കി നിർത്തുകയും ചെയ്യുന്ന വൈകാരിക ശക്തി യാധാരത്തിയ ബോധ തത്ത്വം അനുസരിച്ച് പ്രവർത്തിക്കുന്നു . സൂപ്പർ ഇഗോ /അത്യഹം മനുഷ്യ മനസ്സിലെ ഈഗോയുടെ തന്നെ പരിണിത രൂപമാണ് അത്യഹം . സന്മാർഗീക തത്ത്വം അനുസരിച്ച് പ്രവർത്തിക്കുന്നു . Read more in App