App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യ സ്ഥാപകൻ എന്നറിയപ്പെടുന്നത് ആര് ?

Aവില്യം ഹോക്കിൻസ്

Bറോബർട്ട് ക്ലൈവ്

Cജോൺ മിൽഡൺഹാൾ

Dഹെൻറി വാൻസിറ്റാർട്ട്

Answer:

B. റോബർട്ട് ക്ലൈവ്

Read Explanation:

ബംഗാളിലെ ആദ്യത്തെ ഗവർണറായിരുന്നു റോബർട്ട് ക്ലൈവ്


Related Questions:

Satyashodhak Samaj was founded by who among the following?
Who of the following is known as the founder of the modern Indian postal service?
Who is called the ‘Father of Communal electorate in India'?
ബംഗാള്‍ വിഭജനം നടത്തിയത്‌?
1806 ലെ വെല്ലൂർ ലഹള നടന്നപ്പോൾ ബംഗാളിലെ ഗവർണർ ജനറൽ ആരായിരുന്നു ?