ഭക്ഷണം പാകം ചെയ്യുമ്പോൾ സംഭവിക്കുന്നത്Aഭൗതിക മാറ്റമാണ്Bതാപനിലയിലെ മാറ്റം മാത്രമാണ്Cരാസമാറ്റമാണ്Dആറ്റോമിക ഘടനയിലെ മാറ്റമാണ്Answer: C. രാസമാറ്റമാണ് Read Explanation: രാസമാറ്റം - പദാർതഥങ്ങൾ ഊർജം സ്വീകരിക്കുകയോ പുറത്തു വിടുകയോ ചെയ്ത് പുതിയ പദാർതഥങ്ങളായി മാറുന്ന പ്രവർത്തനം രാസമാറ്റം സ്ഥിര മാറ്റമാണ് ഭക്ഷണം പാകം ചെയ്യുമ്പോൾ സംഭവിക്കുന്നത് രാസമാറ്റമാണ് രാസമാറ്റത്തിൽ പുതിയ തന്മാത്രകൾ രൂപപ്പെടുന്നു ഉദാ : ഇരുമ്പ് കമ്പികൾ തുരുമ്പെടുക്കുന്നത് വസ്ത്രങ്ങൾ വെയിലേറ്റ് മങ്ങുന്നത് മാങ്ങ പഴുക്കുന്നത് പാല് പുളിച്ച് തൈര് ആകുന്നത് വിറക് കത്തുന്നത് Read more in App