ഭരണഘടനയുടെ ആദ്യകാലത്ത് സംസ്ഥാനങ്ങളെ നാല് വിഭാഗങ്ങളായി വേർതിരിച്ച രീതി ഒഴിവാക്കാൻ നിർദേശിച്ച കമ്മീഷൻAJVP കമ്മീഷൻBഫസൽ അലി കമ്മീഷൻCനെഹ്‌റു കമ്മീഷൻDഇവയൊന്നുമല്ലAnswer: B. ഫസൽ അലി കമ്മീഷൻ Read Explanation: ഭരണഘടനയുടെ ആദ്യകാലത്ത് സംസ്ഥാനങ്ങളെ നാല് വിഭാഗങ്ങളായി വേർതിരിച്ച രീതി ഒഴിവാക്കാൻ നിർദേശിച്ച കമ്മീഷൻ - ഫസൽ അലി കമ്മീഷൻ1956 ലെ സംസ്ഥാന പുനഃസംഘടന നിയമവും ,1956 ലെ ഏഴാം ഭരണഘടനാ പരിഷ്കരണ നിയമവും കൂട്ടിച്ചേർത്ത് പാർട്ട് എ ,പാർട്ട് ബി ,പാർട്ട് സി വിഭാഗങ്ങൾ ഒഴിവാക്കി.1956 നവംബർ 1 നു 14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണ പ്രദേശങ്ങളും നിലവിൽ വന്നു Read more in App