ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത് :
Aസംസ്ഥാനങ്ങൾ
Bഭാഷകൾ
Cകേന്ദ്രഭരണ പ്രദേശങ്ങൾ
Dയൂണിയൻ ലിസ്റ്റ്
Answer:
B. ഭാഷകൾ
Read Explanation:
1946 ൽ ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ചു .
389 അംഗങ്ങൾ സഭ രൂപീകൃതമായപ്പോൾ ഉണ്ടായിരുന്നു .ഭരണഘടന തയ്യാറാക്കാൻ നിയോഗിക്കപ്പെട്ട കമ്മറ്റി - ഡ്രാഫ്റ്റിംഗ് കമ്മിറ്റി .