ഭരണഘടനാ നിർമ്മാണ സഭയിലെ പാഴ്‌സി പ്രതിനിധികളിൽ പെടാത്തത് ആര് ?Aആർ.കെ സിധ്‌വBഎച്ച്.പി മോദിCദാമ്പർസിംഗ് ഗുരുങ്Dഎം.ആർ മസാനിAnswer: C. ദാമ്പർസിംഗ് ഗുരുങ് Read Explanation: ഭരണഘടനാ നിർമ്മാണ സഭയിലെ പാഴ്‌സി പ്രതിനിധികൾ : ആർ.കെ സിധ്‌വ, എച്ച്.പി മോദി, എം.ആർ മസാനി. ഭരണഘടനാ നിർമ്മാണ സഭയിലെ ഗൂർഖ വിഭാഗത്തിൽ നിന്നുള്ള പ്രതിനിധി : ദാമ്ബർസിംഗ് ഗുരുങ് ഭരണഘടനാ നിർമ്മാണ സഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ : ഫ്രാങ്ക് ആന്റണി, എസ്. എച്ച്. പ്രാറ്റർ, എം.വി.എൻ.കോളിൻസ്. Read more in App