Question:

ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

Aആര്‍ട്ടിക്കിള്‍ 359

Bആര്‍ട്ടിക്കിള്‍ 356

Cആര്‍ട്ടിക്കിള്‍ 368

Dആര്‍ട്ടിക്കിള്‍ 343

Answer:

C. ആര്‍ട്ടിക്കിള്‍ 368

Explanation:

  • ഭരണഘടനാഭേദഗതിയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ഭാഗം - ഭാഗം XX
  • ഭരണഘടനാ ഭേദഗതിയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ - ആർട്ടിക്കിൾ 368
  • ഭരണഘടനാഭേദഗതി എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്ന രാജ്യം - ദക്ഷിണാഫ്രിക്ക
  • ഭരണഘടന ഭേദഗതി ചെയ്യാൻ അധികാരം ഉള്ളതാർക്ക് - പാർലമെൻറ്
  • ഇന്ത്യൻ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്യപ്പെട്ട വർഷം - 1951

Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ഭേദഗതിപ്രകാരം , ഇനി പറയുന്നവയിൽ ഏത് വാദമാണ് ശരിയല്ലാത്തത് ?

ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ (Art .368 ) എങ്ങനെ ഭേദഗതി ചെയ്യാം ?

80th Amendment of the Indian Constitution provides for :

ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലാണ് "സേവന നികുതി " എന്ന പുതിയ വിഷയം യൂണിയൻ ലിസ്റ്റിൽ ചേർത്തത് ?

ഭരണഘടനയിലെ ഏറ്റവും വിപുലമായ ഭേദഗതി ഏത് ?