App Logo

No.1 PSC Learning App

1M+ Downloads
ഭാരതീയ വാസ്തുവിദ്യയും അനുബന്ധ വിഷയങ്ങളുടെയും സംരക്ഷണത്തിനും പ്രചാരണത്തിനും ആയി 1993ൽ പ്രവർത്തനമാരംഭിച്ച കേരള സർക്കാർ സ്ഥാപനം ഏത്?

Aതുഞ്ചൻ സ്മാരക ട്രസ്റ്റ് ആൻഡ് ഗവേഷണ കേന്ദ്രം

Bഷഡ്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതി

Cവാസ്തുവിദ്യാ ഗുരുകുലം

Dമഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി

Answer:

C. വാസ്തുവിദ്യാ ഗുരുകുലം

Read Explanation:

ഇന്ത്യയിൽ സർക്കാർ മേഖലയിൽ വാസ്തുവിദ്യ പഠിപ്പിക്കാനും പ്രയോഗിക്കാനും പ്രവർത്തിക്കുന്ന ഏക സ്ഥാപനം


Related Questions:

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന 2022 ലെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി എൻ പണിക്കർ പുരസ്‌കാരം 2022 ൽ ലഭിച്ചത് ആർക്ക് ?
2024 ലെ കേരളപ്രഭാ പുരസ്‌കാരം നേടിയ പി ഭുവനേശ്വരി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കൺസ്യുമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള നൽകുന്ന 2024 - 25 വർഷത്തെ ഉപഭോക്തൃ രത്ന പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
പ്രഥമ വിക്രം സാരാഭായ് വിജ്ഞാൻ പുരസ്കാരത്തിന് അർഹനായത് ആര് ?
62 ആമത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൻറെ വേദി ആകുന്ന ജില്ല ഏത് ?