ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മിഷണറായി നിയമിതനാകുന്നത് ആര് ?Aവി.പി. ജോയ്Bഎസ്.എച്ച്. പഞ്ചാപകേശൻCപി ടി ബാബുരാജ്Dആർ.എം.ജോഷിAnswer: C. പി ടി ബാബുരാജ് Read Explanation: സംസ്ഥാന ദിന്നശേഷി കമ്മീഷണറായിരുന്ന എസ് എച്ച് പഞ്ചാപകേശൻ്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പി.ടി ബാബുരാജിനെ നിയമിച്ചത്സാന്ഥാന ഭിന്നശേഷി കമ്മീഷണറുടെ കാലാവധി - 3 വർഷം Read more in App