App Logo

No.1 PSC Learning App

1M+ Downloads
ഭിലായ് സ്റ്റീൽ പ്ലാൻറ് ഏത് രാജ്യത്തിൻറെ സഹായത്തോടെയാണ് ഇന്ത്യയിൽ നിർമിതമായത്?

Aറഷ്യ

Bഅമേരിക്ക

Cബ്രിട്ടൺ

Dജർമ്മനി

Answer:

A. റഷ്യ

Read Explanation:

റഷ്യൻ സഹായത്തോടെയാണ് ഛത്തീസ്ഗഡിൽ സ്ഥിതിചെയ്യുന്ന ഭിലായ് സ്റ്റീൽ പ്ലാൻറ് നിർമിതമായത്.


Related Questions:

ഒന്നാം പഞ്ചവത്സര പദ്ധതി നിലവിൽ വന്ന വർഷം ഏത് ?

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ത്വരിതഗതിയിലുള്ള വ്യവസായവൽകരണത്തിന് ഊന്നൽ നൽകിയ പദ്ധതിയായിരിന്നു രണ്ടാം പ‍‍ഞ്ചവത്സര പദ്ധതി.
  2. മഹലനോബിസ് പദ്ധതി എന്ന പേരിലാണ് രണ്ടാം പഞ്ചവത്സര പദ്ധതി അറിയപ്പെട്ടത്.
    Who drafted the introductory chart for the First Five Year Plan?
    Which five year plan acted as the work engine of Rao and Manmohan model of economic development?
    'പട്ടിണി ഇല്ലാതാക്കൽ, സാമൂഹ്യ നീതി, തുല്യതയിലധിഷ്ഠിതമായ വളർച്ച' ഈ ഉദ്ദേശത്തോട് കൂടി തുടങ്ങിയ പഞ്ചവൽസര പദ്ധതി: