ഭൂത കാല വസ്തുതകളും അവയുടെ സ്രോതസ്സുകളും ഉപയോഗപ്പെടുത്തുന്ന രീതിAഅന്വേഷണരീതിBഉൽപ്പത്തി പരിശോധനാരീതിCഹ്യൂറിസ്റ്റിക് രീതിDഡാൽട്ടൺ പ്ലാൻAnswer: B. ഉൽപ്പത്തി പരിശോധനാരീതി Read Explanation: ഉൽപ്പത്തി പരിശോധനാരീതി (The Source Method) ഭൂതകാല വസ്തുതകളും അവയുടെ സ്രോതസ്സുകളും ഉപയോഗപ്പെടുത്തുന്ന രീതി - ഉൽപ്പത്തി പരിശോധനാരീതി നമ്മുടെ പൂർവ്വികന്മാർ ഉപയോഗിച്ചിരുന്നതും ഉപേക്ഷിച്ചതുമായ നിരവധി വസ്തുക്കൾ നമുക്ക് പ്രയോജനപ്പെടുത്താവുന്ന തെളിവുകളാണ് - ഉറവിടങ്ങൾ ഉറവിടങ്ങൾ പ്രധാനമായും രണ്ടായി തിരിക്കാം പ്രാഥമിക ഉറവിടങ്ങൾ ദ്വിതീയ ഉറവിടങ്ങൾ ചരിത്രസംഭവവുമായി നേരിട്ടു ബന്ധപ്പെട്ട ഉറവിടങ്ങളാണ് - പ്രാഥമിക ഉറവിടങ്ങൾ പ്രാഥമിക ഉറവിടങ്ങളിൽ നിന്നും സാക്ഷികളുടെ സഹായത്തോടെ നിർമ്മിക്കുന്ന ഉറവിടങ്ങളാണ് - ദ്വിതീയ ഉറവിടങ്ങൾ ദ്വിതീയ ഉറവിടങ്ങൾക്കുദാഹരണങ്ങളാണ് - ചരിത്രപുസ്തകങ്ങൾ, ജീവചരിത്രങ്ങൾ Read more in App