App Logo

No.1 PSC Learning App

1M+ Downloads
ഭൂമധ്യരേഖയും പൂജ്യം ഡിഗ്രി രേഖാംശ രേഖയും (ഗ്രീനിച്ച് രേഖ) കൂട്ടിമുട്ടുന്നതിന് അടുത്ത് സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം ?

Aഡകാർ

Bഅക്ര

Cമൊൺറോവിയ

Dനൈറോബി

Answer:

B. അക്ര

Read Explanation:

ആഫ്രിക്കൻ രാജ്യമായ ഘാനയുടെ തലസ്ഥാനമാണ് അക്ര


Related Questions:

സൈലന്റ് സ്പ്രിങ് എന്ന പുസ്തകത്തിന്റെ കർത്താവാര്?
Red data book contains data of which of the following?
Maria Elena South, the driest place of Earth is situated in the desert of:
റിബോൺ വെള്ളച്ചാട്ടം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്
ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്നത് ?