Question:

ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഉപലോഹം ?

Aസിലിക്കൺ

Bബോറോൺ

Cആഴ്സനിക്

Dആന്റിമണി

Answer:

A. സിലിക്കൺ

Explanation:

  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ഉപലോഹം : സിലിക്കൺ
  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം അലൂമിനിയമാണ്.
  • ഭൂവൽക്കത്തിൽ രണ്ടാമതായി ഏറ്റവും കൂടുതലുള്ള  മൂലകം : സിലിക്കൺ 
  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള  മൂലകം : ഓക്സിജൻ 
  • മനുഷ്യശരീരത്തിലും മൃഗങ്ങളിലും ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം : കാത്സ്യം

Related Questions:

ഹൈഡ്രജന്റെ റേഡിയോ ആക്ടീവായ ഐസോട്ടോപ്പ് ഏത്?

പ്ലംബിസം എന്ന രോഗത്തിന് കാരണം ആയ ലോഹം ഏതാണ് ?

പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?

ചിരിപ്പിക്കുന്ന വാതകമേത് ?

ഏത് രാസവസ്തുവാണ് അജിനോമോട്ടോ എന്നറിയപ്പെടുന്നത്?