App Logo

No.1 PSC Learning App

1M+ Downloads
മദ്രാസ് പ്രസിഡൻസി സ്ഥാപിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ബംഗാളിലെ ഗവർണർ ജനറൽ ആര് ?

Aജോൺ ഷോർ

Bറിച്ചാർഡ് വെല്ലസ്ലി

Cകോൺവാലിസ്‌ പ്രഭു

Dകാനിംഗ്‌ പ്രഭു

Answer:

B. റിച്ചാർഡ് വെല്ലസ്ലി


Related Questions:

നാട്ടുഭാഷാ പത്രങ്ങളുടെ മേൽ നിയന്ത്രണം ഏർപ്പെടുത്തിയ ഭരണാധികാരിയാര്?
Who among the following Governor-Generals created the Covenanted Civil Service of India which later came to be known as the Indian Civil Service?
Who among the following introduced the Vernacular Press Act?
'Aurangzeb of British India' is ....
ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സെൻസസിന് നേതൃത്വം നൽകിയ വൈസ്രോയി ആര് ?