മനുഷ്യനേത്രത്തിന്റെ ഏതു ഭാഗമാണ് സാധാരണയായി നേത്രദാനത്തിന് ഉപയോഗിക്കുന്നത്?Aകോര്‍ണിയBഐറിസ്Cറെറ്റിനDപ്യൂപ്പിള്‍Answer: A. കോര്‍ണിയ Read Explanation: കോർണിയ കണ്ണിന്റെ മുൻവശത്തെ സുതാര്യമായ ഭാഗമാണ്. ഇത് ഐറിസ്, പ്യൂപ്പിൾ, ആൻടീരിയർ ചേമ്പർ എന്നിവയെ പൊതിഞ്ഞിരിക്കുന്നു.Read more in App