മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി ഏത് ?Aപിറ്റ്യൂട്ടറി ഗ്രന്ഥിBതൈറോയ്ഡ് ഗ്രന്ഥിCഅഡ്രിനല്‍ ഗ്രന്ഥിDതൈമസ് ഗ്രന്ഥിAnswer: B. തൈറോയ്ഡ് ഗ്രന്ഥി Read Explanation: തൈറോയ്ഡ് ഗ്രന്ഥിമനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി" ആദംസ് ആപ്പിൾ " എന്നറിയപ്പെടുന്ന ഗ്രന്ഥിചിത്രശലഭത്തിന്റെ അകൃതിയിലുള്ള ഗ്രന്ഥിതൈറോയ്ഡ് ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകൾ - തൈറോക്സിൻ , കാൽസിടോണിൻ രക്തത്തിലെ കാൽസ്യത്തിന്റെ അളവ് വർദ്ധിക്കുമ്പോൾ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ - കാൽസിടോണിൻബേസൽ മെറ്റബോളിക് റേറ്റ് നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്ന ഹോർമോൺ - തൈറോക്സിൻ Read more in App