"മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മതൻ ഭാഷതാൻ " എന്ന വരികൾ രചിച്ചതാര് ?Aപൂന്താനംBവൈലോപ്പിള്ളിCവയലാർDവള്ളത്തോൾAnswer: D. വള്ളത്തോൾ Read Explanation: വള്ളത്തോൾ 'കേരള വാല്മീകി' എന്ന അപരനാമത്തിൽ അറിയപ്പെടുന്നു . കേരള കലാമണ്ഡലം സ്ഥാപിച്ച മഹാകവി ഗാന്ധിജിയെക്കുറിച്ച് രചിച്ച കവിത -'എൻ്റെ ഗുരുനാഥൻ' ,വാല്മീകി രാമായണവും ഋഗ്വേദവും മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തു . വിവേകാനന്ദ സ്വാമികളെക്കുറിച്ച് രചിച്ച കവിത -കൃഷ്ണപ്പരുന്തിനോട് Read more in App