App Logo

No.1 PSC Learning App

1M+ Downloads
മലയാളി പത്രത്തിൻ്റെ ആദ്യ എഡിറ്റർ ആരായിരുന്നു ?

Aപേട്ടയിൽ രാമൻ പിള്ള ആശാൻ

Bകല്ലൂർ ഉമ്മൻ ഫിലിപ്പോസ്

Cജോർജ് മാത്തൻ

Dകുഞ്ഞിരാമ മേനോൻ

Answer:

A. പേട്ടയിൽ രാമൻ പിള്ള ആശാൻ


Related Questions:

വക്കം അബ്ദുൽ ഖാദർ മൗലവിയുടെ പ്രസിദ്ധീകരണങ്ങളിൽ ഉൾപെടാത്തതേത്?

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ പത്രമാണ് ജന്മഭൂമി 

2.1937 ൽ സി. കേശവൻ പ്രസിദ്ധീകരിച്ച മാസികയാണ് കൗമുദി.  

3.മുസ്ലിം ലീഗിന്റെ മുഖപത്രം ആണ്  മാധ്യമം

4.കടത്തനാട് രാജാവ് നേതൃത്വം കൊടുത്ത ഇറക്കിയ പത്രമാണ് കവനോദയം  

ഗാന്ധിജിയുടെ ' യംഗ് ഇന്ത്യ ' പത്രത്തിന്റെ മാതൃകയിൽ ആരംഭിച്ച പത്രം ഏതാണ് ?
Who was the founder of the newspaper 'Kerala Koumudi'?
കേരളീയർ തുടങ്ങിയ ആദ്യ ജോയിന്റ് സ്റ്റോക്ക് കമ്പനി ഏതാണ് ?