App Logo

No.1 PSC Learning App

1M+ Downloads
മുംബൈ ആക്രമണത്തിൽ താജ് ഹോട്ടലിലെ ഭീകരരെ തുരത്താൻ NSG യുടെ നേതൃത്വത്തിൽ നടത്തിയ സൈനിക നീക്കം ഏത് ?

Aഓപ്പറേഷൻ സൈക്ലോൺ

Bഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ

Cഓപ്പറേഷൻ ട്രൈഡന്റ്

Dഓപ്പറേഷൻ ബ്ലാക്ക് തണ്ടർ

Answer:

B. ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ


Related Questions:

തന്നിരിക്കുന്നവയിൽ പൊതുഭരണ ത്തിന്റെ പ്രാധാന്യം ഏത്?
തെലുങ്ക് ദേശം പാർട്ടിയുടെ ചിഹ്നം എന്താണ് ?
Present Lok Sabha speaker:
രാജ്യസഭ സെക്രട്ടറി ജനറലായി നിയമിതനായത് ആരാണ് ?
2023 ലെ മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ രാഷ്ട്രീയ പാർട്ടി ഏത് ?