മുടിയിലുരസിയ പ്ലാസ്റ്റിക് പേനക്ക് ചെറിയ കടലാസുകഷ്ണങ്ങളെ ആകർഷിക്കാൻ കഴിയുന്നതിനു കാരണമായ ബലം:Aഗുരുത്വാകർഷണ ബലംBകാന്തികബലംCസ്ഥിത വൈദ്യുത ബലംDഘർഷണബലംAnswer: C. സ്ഥിത വൈദ്യുത ബലം Read Explanation: മുടിയിലുരസിയ പ്ലാസ്റ്റിക് പേനക്ക് ചെറിയ കടലാസുകഷ്ണങ്ങളെ ആകർഷിക്കാൻ കഴിയുന്നതിനു കാരണമായ ബലമാണ് സ്ഥിത വൈദ്യുത ബലം Read more in App