മൂന്ന് വശങ്ങളും കരയാൽ ചുറ്റപ്പെട്ട സമുദ്രഭാഗത്തെ പറയുന്ന പേരെന്ത്?Aഉൾക്കടൽBദ്വീപ്Cഡെൽറ്റDഅഴിമുഖംAnswer: A. ഉൾക്കടൽ Read Explanation: ഭൂമിയിലെ ജലസ്രോതസ്സുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സമുദ്രങ്ങൾ സമുദ്രങ്ങളെക്കുറിച്ചുള്ള പഠനം - ഓഷ്യാനോഗ്രാഫി ലോകസമുദ്ര ദിനം - ജൂൺ 8 മൂന്ന് വശങ്ങളും കരയാൽ ചുറ്റപ്പെട്ട സമുദ്രഭാഗം - ഉൾക്കടൽ താരതമ്യേന ചെറിയ ഉൾക്കടലുകൾ അറിയപ്പെടുന്നത് - കോവ് രണ്ടു കരകൾക്കിടയിലുള്ള ഇടുങ്ങിയ സമുദ്രഭാഗം - കടലിടുക്ക് സമുദ്രത്തിന്റെ കരയോട് ചേർന്ന ഭാഗം - കടൽ സമുദ്ര ജലത്തിന്റെ ശരാശരി ഊഷ്മാവ് - 17 ഡിഗ്രി സെൽഷ്യസ് സമുദ്രത്തിന്റെ ദൂരം അളക്കുന്ന യൂണിറ്റ് - നോട്ടിക്കൽ മൈൽ സമുദ്രത്തിന്റെ ആഴം അളക്കുന്ന യൂണിറ്റ് - ഫാത്തം Read more in App