മൃഗങ്ങൾക്കിടയിലെ സാംക്രമിക രോഗങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ് ?Aസുനോസിസ്Bഎപ്പിസൂട്ടിക്CനാസോകോമിയൽDഎൻഡമിക്Answer: B. എപ്പിസൂട്ടിക് Read Explanation: സാംക്രമിക രോഗങ്ങൾ - രോഗകാരികളായ സൂക്ഷ്മജീവികൾ ശരീരത്തിൽ പ്രവേശിക്കുന്നതു മൂലം ഉണ്ടാകുന്നതും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതുമായ രോഗങ്ങൾ ഉദാ : ഡെങ്കിപ്പനി ,ചിക്കുൻഗുനിയ ,കോവിഡ് -19 മൃഗങ്ങൾക്കിടയിലെ സാംക്രമിക രോഗങ്ങൾ അറിയപ്പെടുന്നത് - എപ്പിസൂട്ടിക് Read more in App