"മെച്ചപ്പെട്ട വിദേശ ഭരണത്തെക്കാൾ നല്ലത് തദ്ദേശീയരുടെ മെച്ചമില്ലാത്ത ഭരണമാണ് " - എന്ന് പറഞ്ഞതാര് ?Aഭഗത് സിംഗ്Bലാലാ ലജ്പത് റായ്Cബാല ഗംഗാധര തിലകൻDഗാന്ധിജിAnswer: C. ബാല ഗംഗാധര തിലകൻ Read Explanation: ബാല ഗംഗാധര തിലകൻ ലോകമാന്യ എന്നറിയപ്പെടുന്ന വ്യക്തി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ തീവ്രവാദി വിഭാഗത്തിന്റെ നേതാവ് ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്നറിയപ്പെടുന്നു സ്വരാജ്യം എന്റെ ജന്മാവകാശമാണ് അത് ഞാൻ നേടുക തന്നെ ചെയ്യും എന്ന് പ്രഖ്യാപിച്ച നേതാവ് "മെച്ചപ്പെട്ട വിദേശ ഭരണത്തെക്കാൾ നല്ലത് തദ്ദേശീയരുടെ മെച്ചമില്ലാത്ത ഭരണമാണ് " എന്ന് അഭിപ്രായപ്പെട്ട വ്യക്തി കോൺഗ്രസ്സിന്റെ വാർഷിക സമ്മേളനങ്ങളെ അവധിക്കാല വിനോദ പരിപാടികൾ എന്ന് വിശേഷിപ്പിച്ചു ഗണേശ ഉത്സവവും ശിവജി ഉത്സവവും സംഘടിപ്പിച്ച വ്യക്തി സ്വയം ഭരണം നേടുന്നതിനായി പൂനെയിൽ ഹോംറൂൾ ലീഗ് സ്ഥാപിച്ച വർഷം - 1916 Read more in App