മൈക്രോവേവിലും ഇൻഡക്ഷൻ കുക്കറിലും ഉപയോഗിക്കുന്ന കറന്റ് ?Aഎഡ്ഡികറന്റ്Bപെഡികറന്റ്Cടെഡികറന്റ്Dഇതൊന്നുമല്ലAnswer: A. എഡ്ഡികറന്റ് Read Explanation: മൈക്രോവേവിലും ഇൻഡക്ഷൻ കുക്കറിലും ഉപയോഗിക്കുന്ന കറന്റ് - എഡ്ഡികറന്റ് ഹീറ്റിംഗ് കോയിൽ ഇല്ലാതെ താപം ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങൾ - മൈക്രോ വേവ് ഓവൻ ,ഇൻഡക്ഷൻ കുക്കർ വൈദ്യുത താപന ഉപകരണങ്ങൾ - വൈദ്യുതോർജ്ജം താപോർജ്ജമാക്കി മാറ്റുന്ന ഉപകരണങ്ങൾ ഹീറ്റിംഗ് കോയിൽ - വൈദ്യുതോർജ്ജം താപോർജ്ജമാക്കി മാറ്റുന്ന ഭാഗം ഹീറ്റിംഗ് കോയിലുകൾ നിർമ്മിച്ചിരിക്കുന്ന ലോഹസങ്കരം - നിക്രോം നിക്രോമിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ - നിക്കൽ ,ക്രോമിയം ,ഇരുമ്പ് Read more in App