App Logo

No.1 PSC Learning App

1M+ Downloads
മൊബൈൽ ഫോണിലെ വിഭവങ്ങൾ പ്രൊജക്ടറിൽ ലഭ്യമാക്കാൻ സഹായിക്കുന്ന സംവിധാനം :

Aലിയോസ്

Bസ്ക്രീൻ റീഡർ

Cജീ ബോർഡ്

Dസ്ക്രീൻ കാസ്റ്റ്

Answer:

D. സ്ക്രീൻ കാസ്റ്റ്

Read Explanation:

  • മൊബൈൽ ഉപകരണങ്ങളുടെ സഹായത്തോടെയുള്ള അറിവു നിർമ്മാണം - എം ലേണിങ് (മൊബൈൽ ലേണിങ്)

 

  • എം ലേണിങ് എന്ന ആശയം മുന്നോട്ടു വച്ചത് - 1970 ൽ അലൻകേ

 

  • മൊബൈൽ ഫോണിലെ വിഭവങ്ങൾ പ്രൊജക്ടറിൽ ലഭ്യമാക്കാൻ സഹായിക്കുന്ന സംവിധാനം - സ്ക്രീൻ കാസ്റ്റ് സംവിധാനം

Related Questions:

അർത്ഥപൂർണ്ണമായ വാചിക പഠനത്തിൻ്റെ വക്താവ് :
" സ്ത്രീകൾ പൊതുവെ ശാരീരിക ക്ഷമത കുറഞ്ഞവരാണ് " ഈ പ്രസ്‌താവന എന്തിനെ സൂചിപ്പിക്കുന്നു ?
വിദ്യാഭ്യാസത്തിൽ 3 HS (Head, Heart, Hand) ന് പ്രാധാന്യം നൽകിയത് :
മനുഷ്യന്റെ കഴിവുകൾ, അഭിരുചികൾ, താൽപ്പര്യങ്ങൾ എന്നിവ പരിഗണിക്കുന്നതും അവന്റെ ശേഷികളുടെ സമ്പൂർണ്ണ വികാസം സാധ്യമാക്കുന്നതുമായ വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ചത് ?
ഏതാണ് ഏറ്റവും നല്ല വസ്തുനിഷ്ഠ മാതൃകാ ചോദ്യം ?