App Logo

No.1 PSC Learning App

1M+ Downloads
മൊറോക്കൻ പ്രതിസന്ധി നടന്ന വർഷം ?

A1900

B1904

C1908

D1910

Answer:

B. 1904

Read Explanation:

മൊറോക്കൻ പ്രതിസന്ധി

  • 1904ൽ ബ്രിട്ടനും ഫ്രാൻസും തമ്മിൽ ഒപ്പിട്ട ഒരു രഹസ്യ സന്ധി അനുസരിച്ച് ആഫ്രിക്കൻ രാജ്യമായിരുന്ന മൊറോക്കോയിൽ ബ്രിട്ടന് ആധിപത്യം ലഭിച്ചു.
  • മൊറാക്കോ കീഴടക്കാൻ ഉദ്ദേശിച്ചിരുന്ന  ജർമ്മനി ഈ കരാറിനെ എതിർത്ത് മുന്നോട്ടു വരികയും ചെയ്തു.
  • ഇതിൻറെ ഭാഗമായി 1904ൽ മൊറോക്കോയിലെ പ്രധാന തുറമുഖമായിരുന്ന അഗഡീറിൽ ജർമ്മനി യുദ്ധ കപ്പലുകൾ വിന്യസിക്കുകയുണ്ടായി.
  • ഒടുവിൽ 'ഫ്രഞ്ച് കോംഗോ' എന്ന പ്രദേശം ജർമ്മനിക്ക് നൽകിക്കൊണ്ട് ഫ്രാൻസ് ജർമ്മനിയെ അനുനയിപ്പിച്ചു

Related Questions:

ഇറ്റലിയിൽ ഫാഷിസ്റ്റ് ഭരണകൂടത്തിന് നേതൃത്വം കൊടുത്തിരുന്നത് ആരാണ് ?
നാസി പാർട്ടിയുമായി ബന്ധമുണ്ടായിരുന്ന ഇന്ത്യക്കാരൻ ആരായിരുന്നു ?
ഒന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കമെന്നോണം ഓസ്ട്രിയ സെർബിയയുമായി യുദ്ധം പ്രഖ്യാപിച്ചതെന്ന് ?
സോവിയറ്റ് യൂണിയൻ തകർന്ന വർഷം ?
സിയോണിസ്റ്റ് പ്രസ്ഥാനം ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?